Notice: fwrite(): Write of 1784 bytes failed with errno=28 No space left on device in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 42
Warning: Cannot modify header information - headers already sent by (output started at /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:42) in /home/openpre/public_html/wp-includes/feed-rss2-comments.php on line 8
ഞങ്ങളെ മലയാളികളെന്ന് വിളിച്ച് മലയാളത്തിന്റെ മഹിമ കുറക്കരുതേ… നുള്ള പ്രതികരണങ്ങൾ
https://openpress.news/dont-call-us-malayalees/
Latest Malayalam news and views, breaking and live updates from politics, business, technology, health, education, sports & entertainment at OPEN PRESS | ഓപ്പണ്‍ പ്രസ്സ്Mon, 22 Jun 2020 05:19:52 +0000
hourly
1 https://wordpress.org/?v=7.0.6
പ്രകാരം: ഫൈസൽ. പി. കെ
https://openpress.news/dont-call-us-malayalees/#comment-225
Mon, 22 Jun 2020 05:19:52 +0000https://openpress.news/?p=4673#comment-225അസ്സലായി, പ്രവാസി എന്ന സംബോധന കേട്ടു മടുത്തു. ഇനി വേറെ വല്ല പുതിയ വാക്കും ഉണ്ടെങ്കിൽ അതായിരുന്നു നല്ലത്. ശരിക്കും തല്ലു കൊല്ലേണ്ടത് പ്രവാസികളെ തന്നെയാണ്. ഇടക്കിടെ പിരിവിനു നിറഞ്ഞ ചിരിയുമായി നേതാക്കൾ എയർപോർട്ടിൽ ഇറങ്ങുമ്പോൾ പൂമാലയിട്ട് സ്വീകരിക്കുന്ന പ്രവാസികൾ. നേതാക്കൾ തിരിച്ചുപോയി ഈ പാവം നാടും നാട്ടുകാരും എന്ന് കേൾക്കുമ്പോൾ മനസ്സലിയുന്ന പ്രവാസികൾക്ക് നേരെ കൊന്നനം കുത്തും.
എന്റെ ഒരു അപേക്ഷ രാഷ്ട്രീയ വിഭാഗിയത മാറ്റിവെച്ചു അവകാശങ്ങൾക്കു വേണ്ടി ഒന്നിക്കുക, ജനാധിപത്യ സംവിധാനത്തിൽ പൗരന്റെ പ്രഥമ അവകാശമായ വോട്ടവകാശം നേടിയെടുക്കുക. മറ്റൊന്നാണ് അശരണർക്കും അഗതികൾക്കും വേണ്ടിയുള്ള പണപ്പിരിവ്. ഇത് നാട്ടിലെ സംഘടനകൾക്കും രാഷ്ട്രീയ കക്ഷികൾക്കും കൊടുക്കുന്നതിനു പകരം പ്രാദേശിക പ്രവാസി കൂട്ടായ്മകൾ രൂപീകരിച്ചു അവകാശപ്പെട്ടവരുടെ കൈകളിൽ നേരിട്ട് എത്തിക്കാനുള്ള സംവിധാനം ഉണ്ടാക്കുക.
കരച്ചിലല്ല പ്രയോഗികതയാണ് ഇന്നിന്റെ ആവിശ്യം.
]]> Fatal error: Uncaught wfWAFStorageFileException: Unable to save temporary file for atomic writing. in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:34
Stack trace:
#0 /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/openpre/p...', '<?php exit('Acc...')
#1 [internal function]: wfWAFStorageFile->saveConfig('livewaf')
#2 {main}
thrown in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 34