നന്ദി സർ, ഓണാശംസകൾ നേരുന്നു
]]>തുമ്പപ്പൂവിനോളം നിഷ്കളങ്കമായ ഓർമ്മകൾ..
]]>നന്നായിട്ടുണ്ട്….
]]>നമ്മെ നാമാക്കി രൂപപ്പെടുത്തിയ പൂർവകാല സ്മരണകൾ… ഒരിക്കൽ ഓണപ്പൊട്ടൻ വീട്ടിൽ കയറാതെ പോയപ്പോൾ നൊമ്പരപ്പെട്ട മനസ്സ്. അതിന്റെ നന്മ ഇപ്പോഴും നിലനിൽക്കുന്നു എന്നുവിശ്വസിക്കാനാണിഷ്ടം. തുമ്പപ്പൂവിന്റെ നൈർമല്യം.. സ്നേഹത്തിന്റെ സഹിഷ്ണുതയുടെ സ്മരണകൾ പങ്കുവെക്കുന്ന എഴുത്ത് നന്നായിട്ടുണ്ട്.
അഭിനന്ദനങ്ങൾ.