India

സാമ്പത്തിക തകർച്ച തടയുന്നതിന് മോഡി സർക്കാർ ശ്രമിക്കുന്നില്ല; സീതാറാം യെച്ച്യൂരി

ന്യൂഡൽഹി: മോഡി സർക്കാറിന്റെ സൃഷ്ടിയായ സാമ്പത്തിക തകർച്ചയെ തടയുന്നതിനോ ജനങ്ങളെ പകർച്ചവ്യാധികളിൽ നിന്ന് സംരക്ഷിക്കുന്നതിനോ ഒരു ശ്രമവും നടത്തുന്നില്ല. ആളുകളുടെ ഉപജീവനത്തിനും നിലനിൽപ്പിനും ഒരു പിന്തുണയും നൽകുന്നില്ലയെ സീതാറാം യെച്ച്യൂരി ട്വിറ്ററിൽ കുറിച്ചു.

അധികാരത്തിനായുള്ള അടങ്ങാത്ത മോഹം, മതേതര-ജനാധിപത്യം, പൗരസ്വാതന്ത്ര്യം, മനുഷ്യാവകാശം എന്നിവ ഹനിച്ചു കൊണ്ട് മാത്രമാണ് ഈ സർക്കാർ പ്രവർത്തിക്കുന്നത്. ഇത് മുന്നോട്ട് പോകില്ല യെന്നും അദ്ദേഹം കുറിച്ചു.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x