Notice: fwrite(): Write of 1784 bytes failed with errno=28 No space left on device in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 42
‘ഫലസ്തീൻ; തെരുവിൽ നിർത്തപ്പെട്ട ജനത'; പുസ്തകം കവർ പ്രകാശനം ചെയ്തു. - OPEN PRESS | ഓപ്പണ്‍ പ്രസ്സ്

‘ഫലസ്തീൻ; തെരുവിൽ നിർത്തപ്പെട്ട ജനത’; പുസ്തകം കവർ പ്രകാശനം ചെയ്തു.

യുവത ബുക്ക് ഹൗസ് പ്രസിദ്ധീകരിക്കുന്ന ഫലസ്തീൻ; തെരുവിൽ നിർത്തപ്പെട്ട ജനത എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം കവിയും സാഹിത്യകാരനുമായ കുരീപ്പുഴ ശ്രീകുമാർ നിർവഹിച്ചു.

ഇസ്രായേൽ ഫലസ്തീൻ സംഘർഷങ്ങളുടെ ചരിത്രവും ഫലസ്തീൻ ജനതയുടെ പോരാട്ടങ്ങളുടെ രാഷ്ട്രീയവും പ്രമേയമാക്കിയുള്ളതാണ് പുസ്തകം. പത്രപ്രവർത്തകനും കോളമിസ്റ്റുമായ എം എസ് ഷൈജുവാണ് പുസ്‌തകതിന്റെ രചയിതാവ്. ഡോ. പി ജെ വിൻസെന്റിന്റേതാണ് അവതാരിക. നവംബറിൽ നടക്കുന്ന ഷാർജാ രാജ്യാന്തര പുസ്തക മേളയിൽ വെച്ച് പ്രകാശനം ചെയ്യും.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

↑
Exit mobile version

Fatal error

: Uncaught wfWAFStorageFileException: Unable to save temporary file for atomic writing. in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:34 Stack trace: #0 /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/openpre/p...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 34