ഫോക്കസ് ഇന്‍റര്‍നാഷണല്‍ ദോഹ ഡിവിഷന് പുതിയ നേതൃത്വം

ദോഹ: ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യന് കീഴിലുള്ള ഫോക്കസ് ദോഹ ഡിവിഷന് 2021-23 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡിവിഷണല്‍ ഡയറക്ടറായി മുഹമ്മദ് ഷംവില്‍ ഏളാംകുഴി, ഡിവിഷണല്‍ ഓപറേഷന്‍ മാനേജരായി മുബാറക്ക് രണ്ടത്താണി, ഡിവിഷണല്‍ ഫിനാന്‍സ് മാനേജരായി മിറാസ് പുളിക്കിയത്ത് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

മറ്റു ഭാരവാഹികളായി മുജീബ് റഹ്മാന്‍ മദനി (ഡെപ്യൂട്ടി ഡയറക്ടര്‍), സര്‍ഫ്രാസ് മാരിയാടത്ത് (അഡ്മിന്‍ മാനേജര്‍), പി വി അഹമ്മദ് റാഷില്‍ (വെല്‍ഫയര്‍ മാനേജര്‍), കെ പി യാസിര്‍ (എച്ച് ആര്‍ മാനേജര്‍), അന്‍സില്‍ അബ്ദുല്‍ കരീം (മാര്‍ക്കറ്റിംഗ് മാനേജര്‍), സലീല്‍ പൈങ്ങലപുറത്ത് (ഇവന്റ് മാനേജര്‍) എന്നിവര്‍ സെക്രട്ടേറിയേറ്റ് അംഗങ്ങളായും മുഹമ്മദ് റിസ, റാസി നജീബ്, അബ്ദുല്‍ വാഹിദ്, അന്‍വര്‍ സാദിഖ് എന്നിവര്‍ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു. അനീസ് സി എച്ച്, ഹമദ് ബിന്‍ സിദ്ദീഖ്, ഹസീബ് ഹംസ എന്നിവര്‍ റീജ്യണല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായിരിക്കും.

തുമാമ ഫോക്കസ് വില്ലയില്‍ വെച്ച് നടന്ന ഇലക്ഷന്‍ ഫോക്കസ് ഖത്തര്‍ ഭാരവാഹികളായ സി മുഹമ്മദ് റിയാസ്, അഷ്ഹദ് ഫൈസി എന്നിവര്‍ നിയന്ത്രിച്ചു.

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

↑
Exit mobile version

Fatal error

: Uncaught wfWAFStorageFileException: Unable to save temporary file for atomic writing. in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:34 Stack trace: #0 /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/openpre/p...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 34