ഫോക്കസ് ഖത്തര്‍ ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി

ദോഹ: ഖത്തറിലെ പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഖത്തറിന്റെ ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസിഡര്‍ ദീപക് മിത്തലുമായി കൂടിക്കാഴ്ച നടത്തി. ഫോക്കസ് ഖത്തര്‍ സി ഇ ഒ അഷ്ഹദ് ഫൈസി ഫോക്കസ് ഖത്തറിന്റെ പ്രവര്‍ത്തനങ്ങളെയും പദ്ധതികളെയും പരിചയപ്പെടുത്തി. ഇന്ത്യന്‍ എംബസി നടത്തി വരുന്ന വിവിധങ്ങളായ സേവനങ്ങളെ സി ഇ ഒ പ്രശംസിച്ചു. ഫസ്റ്റ് സെക്രട്ടറി എസ്. സേവ്യര്‍ ധനരാജ് ഫോക്കസ് ഖത്തര്‍ അഡ്മിന്‍ മാനേജര്‍ ഹമദ് ബിന്‍ സിദ്ധീഖ്, ഫിനാന്‍സ് മാനേജര്‍ സി മുഹമ്മദ് റിയാസ് ഡെപ്യൂട്ടി സി ഇ ഒമാരായ ഫാഇസ് എളയോടന്‍, ഹാരിസ് പി ടി എന്നിവര്‍ പങ്കെടുത്തു.

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

↑
Exit mobile version

Fatal error

: Uncaught wfWAFStorageFileException: Unable to save temporary file for atomic writing. in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:34 Stack trace: #0 /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/openpre/p...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 34