ലീഗ് സ്ഥാനാര്‍ത്ഥി ഫുൾ പട്ടിക; യുവാക്കളും വനിതയും അടക്കം പരിചയസമ്പന്നർ

കേരള ഇലക്ഷൻ 2021

മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഉന്നതാധികാരസമിതി യോഗത്തിന് ശേഷം വൈകിട്ടാണ് പാണക്കാട് വച്ച് സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നത്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കും മലപ്പുറം ലോക് സഭാ ഉപതെരഞ്ഞെടുപ്പിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സ്ഥാനാര്‍ത്ഥികളുടെ പേരും മണ്ഡലവും താഴെ കൊടുക്കുന്നു.

മലപ്പുറം ലോക്‌സഭാ സ്ഥാനാര്‍ത്ഥി : എം.പി. അബ്ദുസ്സമദ് സമദാനി
ഒഴിവ് വരുന്ന രാജ്യ സഭ സീറ്റിലേക്ക്: പി.വി. അബ്ദുല്‍ വഹാബ്.

സ്ഥാനാർഥി പട്ടി

മഞ്ചേശ്വരം : എ.കെ.എം. അഷ്റഫ്

കാസറഗോഡ് : എൻഎ നെല്ലിക്കുന്ന്

അഴീക്കോട് : കെ.എം ഷാജി

കൂത്തുപറമ്പ് : പൊട്ടന്‍കണ്ടി അബ്ദുള്ള

കുറ്റ്യാടി : പാറക്കല്‍ അബ്ദുള്ള

കോഴിക്കോട് സൗത്ത് : അഡ്വ. നൂര്‍ബീന റഷീദ്

കുന്ദമംഗലം : ദിനേഷ് പെരുമണ്ണ (യു.ഡി.എഫ് സ്വതന്ത്രന്‍)

തിരുവമ്പാടി : സി.പി. ചെറിയ മുഹമ്മദ്

കൊടുവള്ളി : ഡോ. എം.കെ. മുനീര്‍

മലപ്പുറം : പി. ഉബൈദുല്ല

വള്ളിക്കുന്ന് : പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍

കൊണ്ടോട്ടി : ടി.വി. ഇബ്രാഹിം

ഏറനാട് : പി. കെ ബഷീര്‍

മഞ്ചേരി : അഡ്വ. യു.എ. ലത്തീഫ്

പെരിന്തല്‍മണ്ണ : നജീബ് കാന്തപുരം

താനൂര്‍ : പി.കെ. ഫിറോസ്

കോട്ടക്കല്‍ : കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍

മങ്കട : മഞ്ഞളാംകുഴി അലി

വേങ്ങര : പി.കെ. കുഞ്ഞാലിക്കുട്ടി

തിരൂര്‍ : കുറുക്കോളി മൊയ്തീന്‍

തിരൂരങ്ങാടി : കെ.പി.എ. മജീദ്

ഗുരുവായൂര്‍ : അഡ്വ. കെ.എന്‍.എ. ഖാദര്‍

മണ്ണാര്‍ക്കാട് : അഡ്വ. എന്‍. ഷംസുദ്ദീന്‍

കളമശ്ശേരി : അഡ്വ. വി.ഇ. ഗഫൂര്‍

കോങ്ങാട് : യു.സി. രാമന്‍

പുനലൂര്‍/ ചടയമംഗലം : പിന്നീട് പ്രഖ്യാപിക്കും

പേരാമ്പ്ര : പിന്നീട് പ്രഖ്യാപിക്കും

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Exit mobile version