എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ രണ്ട് ഘട്ടമായി നടത്തും

പ്ലസ് വൺ പരീക്ഷ മാറ്റിവെയ്ക്കും

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുടങ്ങിയ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ ലോക്ക്ഡൗണിന് ശേഷം നടത്തും. വിദ്യാഭ്യാസമന്ത്രി സി. രവിന്ദ്രനാഥ് ബുധനാഴ്ച മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും.

ഒരാഴ്ചത്തെ ഇടവേളയിലാണ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. അടുപ്പിച്ചുള്ള ദിവസങ്ങളിലായിരിക്കും പരീക്ഷകള്‍. പ്ലസ് ടു പരീക്ഷ രാവിലെയും എസ്.എസ്.എല്‍.സി. പരീക്ഷ ഉച്ച കഴിഞ്ഞുമായിരിക്കും നടത്തുക.

പ്ലസ് വണ്‍ പരീക്ഷ മാറ്റിവെയ്ക്കും. പൊതുഗതാഗതം ആരംഭിച്ചതിന് ശേഷം മതിയോ പരീക്ഷ എന്ന വിഷയത്തിൽ തീരുമാനമായിട്ടില്ല.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

↑
Exit mobile version

Fatal error

: Uncaught wfWAFStorageFileException: Unable to save temporary file for atomic writing. in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:34 Stack trace: #0 /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/openpre/p...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 34