Notice: fwrite(): Write of 1784 bytes failed with errno=28 No space left on device in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 42
മാരിവില്ല് വീണ്ടും തെളിയുന്നു; സി. എച്ച് മാരിയത്തിൻ്റെ ചിത്ര പ്രദർശനത്തിന് ഇന്ന് തുടക്കം - OPEN PRESS | ഓപ്പണ്‍ പ്രസ്സ്

മാരിവില്ല് വീണ്ടും തെളിയുന്നു; സി. എച്ച് മാരിയത്തിൻ്റെ ചിത്ര പ്രദർശനത്തിന് ഇന്ന് തുടക്കം

യാദൃശ്ചികതകളുടെ ആകെത്തുകയാണ് മാരിയത്തിൻ്റെ ജീവിതം. വഴിയിലുടനീളമുള്ള പ്രിയപ്പെട്ടവരുടെ ഉരുകിയ പ്രാർത്ഥനകളും കരുതലുകളും ഉള്ളതിനാൽ മാത്രം.

കൃത്യം ഒരാഴ്ചയുടെ മാത്രം ഇടവേളക്കൊടുവിൽ മാരിയത്തിൻ്റെ പഴയതും പുതിയതുമായ ചിത്രങ്ങളുടെ പ്രദർശനം ഒരുങ്ങുകയാണ്. കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ വെച്ച് ഇന്നു മുതൽ വെള്ളിയാഴ്ച വരെ (ഡിസ: 22,23,24) രാവിലെ പതിനൊന്ന് മുതൽ വൈകുന്നേരം 7 മണിവരെയാണ് പ്രദർശനനം.

ജീവിതം കൊണ്ട് വിസ്മയിപ്പിച്ച Dr. Adeela Abdulla IAS ആണ് പ്രദർശനം ഉദ്‌ഘാടനം ചെയ്യുന്നത്. ഇന്ന് ഉച്ചക്ക് ശേഷം 3.30pm ന് നടക്കുന്ന ഉദ്ഘാടനത്തിനും അവിടന്നങ്ങോട്ട് രണ്ട് ദിവസങ്ങളിലായുള്ള പ്രദർശനം കാണാൻ ഒരുപാട് ആസ്വാദകർ എത്തും എന്നാണ് കണക്ക് കൂട്ടുന്നത്.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

↑
Exit mobile version

Fatal error

: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/openpre/p...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51