Middle East
ശബാബ് റീഡേഴ്സ് ഫോറം യു.എ.ഇ; കെ.പി റസീനക്ക് ഉപഹാരം നൽകി

ശബാബ് റീഡേഴ്സ് ഫോറം യു.എ.ഇ ചാപ്റ്റർ സംഘടിപ്പിച്ച കവിതാ രചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കെ.പി റസീനക്കുള്ള ഉപഹാരം ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന ഇഫ്‌താർ സംഗമത്തിൽ എംജിഎം സംസ്ഥാന ട്രഷറർ റുക്‌സാന വാഴക്കാട് നൽകുന്നു.
UAE ഇസ്ലാഹി സെന്റർ പ്രസിഡന്റ് അസൈനാർ അൻസാരി, ജനറൽ സെക്രട്ടറി അബ്ദുല്ല മദനി, അബ്ദുൽ ജബ്ബാർ മംഗലത്തയിൽ, ഷിഹാബ് സ്വലാഹി, അസ്മാബി അൻവാരിയ്യ തുടങ്ങിയവർ വേദിയിൽ.


