News

    രാജ്യത്ത് പ്രതിദിനം അരലക്ഷം പുതിയ കേസുകൾ; മൊത്തം കോവിഡ് ബാധിതർ 14 ലക്ഷം കടന്നു

    ന്യൂഡൽഹി: രാജ്യത്തു വീണ്ടും കൊവിഡ്ബാധിതരുടെ പ്രതിദിന വർധനയിൽ റെക്കോഡ്. ഇന്നു രാവിലെ എട്ടിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കിയ കണക്കനുസരിച്ച് അവസാന 24 മണിക്കൂറിൽ 49,931 പേർക്കാണ്…

    Read More »

    പാ​ക്കി​സ്ഥാ​നെ ക​ട​ന്നാ​ക്ര​മി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

    ​ഡ​ൽ​ഹി: കാ​ർ​ഗി​ൽ വി​ജ​യ് ദി​വ​സം പാ​ക്കി​സ്ഥാ​നെ വി​മ​ർ​ശി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അ​കാ​ര​ണ​മാ​യ ശ​ത്രു​ത പാ​ക്കി​സ്ഥാ​ന്‍റെ ശീ​ല​മാ​ണെ​ന്ന് പ്ര​തി​മാ​സ റേ​ഡി​യോ പ്ര​ഭാ​ഷ​ണ പ​രി​പാ​ടിയായ മ​ൻ കി ​ബാ​ത്തി​ൽ…

    Read More »

    യോ​ഗിക്കെതിരെ വീണ്ടും പ്രിയങ്ക ഗാന്ധി

    ലഖ്നൗ: ഉത്തർപ്രദേശിലെ കൊവിഡ് വ്യാപനത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. രോ​ഗം വ്യാപിക്കുന്നതിനെതിരെ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാർ പിന്നോട്ട് പോയെന്ന് പ്രിയങ്ക…

    Read More »

    ബൈക്കപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു; പരിശോധനയില്‍ കോവിഡ് പോസിറ്റീവ്

    കണ്ണൂര്‍: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. വിളയാങ്കോട് അലക്യംപാലത്തെ വാവാട്ടുതടത്തില്‍ അമല്‍ ജോ അജി (19) ആണ് മരിച്ചത്. മൃതദേഹ പരിശോധനയ്ക്ക് മുന്നോടിയായി നടത്തിയ മൃതദേഹ…

    Read More »

    കോവിഡ് മാസ്‌ക് നിര്‍മ്മാണത്തിനായി ചൈനീസ് കമ്പനികൾ ഉപയോഗിക്കുന്നത് ഉയിഗൂര്‍ മുസ്ലീങ്ങളെ; റിപ്പോർട്ടുമായി ന്യൂയോര്‍ക്ക് ടൈംസ്‌

    ചൈനയില്‍ കമ്പനികള്‍ മാസ്‌ക് നിര്‍മ്മാണത്തിനായി ഉയിഗൂര്‍ മുസ്ലീങ്ങളെ ഉപയോഗിക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലെ തന്നെ ജനങ്ങള്‍ക്ക് ഉപയോഗിക്കാനും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റിയയക്കാനുമാണ് സര്‍ക്കാര്‍ നിര്‍ദേശത്തെ…

    Read More »

    സച്ചിൻ പൈലറ്റിന് കോൺഗ്രസിൽ വഴിയടയുന്നുവോ?

    ജയ്പുർ: സച്ചിൻ പൈലറ്റിനെ കോൺഗ്രസിൽ പിടിച്ചുനിർത്താനുള്ള പാർട്ടി ഹൈക്കമാൻഡിന്‍റെ പരിശ്രമം വിജയിച്ചില്ലെന്നു സൂചന. മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് സച്ചിനെതിരേ പേരെടുത്തു പറഞ്ഞ് നിശിത വിമർശനം ഉന്നയിച്ചത്…

    Read More »

    കൊവിഡ് വാക്സിന്‍റെ മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം വിജയകരം ; ലണ്ടനില്‍ നിന്ന് ശുഭവാർത്ത

    കൊവിഡ് മഹാമാരിയില്‍ വിറങ്ങലിച്ച ലോകജനതയ്ക്ക് ബ്രിട്ടണിൽ നിന്നും ആശ്വാസ വാർത്ത. ബ്രിട്ടണിലെ ഓക്‌സ്‌ഫോർഡ് സർവ്വകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്‍റെ മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം വിജയകരമായെന്ന് അധികൃതർ അറിയിച്ചു.…

    Read More »

    സാമ്പത്തിക തകർച്ച തടയുന്നതിന് മോഡി സർക്കാർ ശ്രമിക്കുന്നില്ല; സീതാറാം യെച്ച്യൂരി

    ന്യൂഡൽഹി: മോഡി സർക്കാറിന്റെ സൃഷ്ടിയായ സാമ്പത്തിക തകർച്ചയെ തടയുന്നതിനോ ജനങ്ങളെ പകർച്ചവ്യാധികളിൽ നിന്ന് സംരക്ഷിക്കുന്നതിനോ ഒരു ശ്രമവും നടത്തുന്നില്ല. ആളുകളുടെ ഉപജീവനത്തിനും നിലനിൽപ്പിനും ഒരു പിന്തുണയും നൽകുന്നില്ലയെ…

    Read More »

    മോദി ശക്തനായ നേതാവ് എന്ന പ്രചാരണം രാജ്യത്തിന്‍റെ ദൗർബല്യം; വിമർശിച്ച് രാഹുൽ ഗാന്ധി

    ന്യുഡൽഹി: മോദി ഏറ്റവും ശക്തനായ നേതാവ് എന്ന പ്രചാരണമാണ് രാജ്യത്തിന്‍റെ ദൗർബല്യമെന്ന് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിക്ക് മേൽ സമ്മർദ്ദം ചെലുത്താൻ ചൈന രൂപകൽപ്പന ചെയ്തതാണ് അതിർത്തിയിലെ നിലവിലെ…

    Read More »

    പാലത്തായി കുറ്റപത്രം പറയാതെ പറയുന്നത്

    പ്രതികരണം/ജൗഹർ കെ അരൂർ

    Read More »
    Back to top button