World

ഓസ്‌ട്രേലിയയില്‍ ലോക്ഡൗണിനെതിരെ തെരുവിലിറങ്ങി ജനം; വ്യാപക പ്രതിഷേധം

‘സ്വാതന്ത്ര്യം’ എന്ന് മുദ്രാവാക്യം മുഴക്കി കൊണ്ടാണ് സിഡ്‌നിയില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. 57 പേരെ അറസ്റ്റ് ചെയ്തു. കോവിഡ് ഡെല്‍റ്റ വകഭേദം വ്യാപിച്ചതിനെ തുടര്‍ന്നാണ് ഓസ്‌ട്രേലിയയില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ ഏര്‍പ്പെടുത്തിയ കര്‍ശന ലോക്ഡൗണിനെതിരെ വ്യാപക പ്രതിഷേധം. സിഡ്‌നിയില്‍ ആയിരകണക്കിന് ആളുകള്‍ തെരുവിലിറങ്ങി. മെല്‍ബണിലും ബ്രിസ്‌ബെണിലും പ്രതിഷേധമുണ്ടായി.

സിഡ്‌നി നഗരം കഴിഞ്ഞ നാലാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ കോവിഡ് കേസുകളില്‍ കുറവുമില്ല. സിഡ്‌നിയില്‍ റോഡുകള്‍ തടഞ്ഞാണ് പ്രതിഷേധം അരങ്ങേറിയത്. ഉദ്യോഗസ്ഥര്‍ക്ക് നേരെ കുപ്പിയേറുമുണ്ടായി.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x