Notice: fwrite(): Write of 1784 bytes failed with errno=28 No space left on device in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 42
സം​സ്ഥാ​ന​ത്ത് മ​ദ്യം നി​രോ​ധി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ ആ​ലോ​ചി​ക്കുന്നി​ല്ലെന്ന് മുഖ്യമന്ത്രി - OPEN PRESS | ഓപ്പണ്‍ പ്രസ്സ്
Kerala

സം​സ്ഥാ​ന​ത്ത് മ​ദ്യം നി​രോ​ധി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ ആ​ലോ​ചി​ക്കുന്നി​ല്ലെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ദ്യം നി​രോ​ധി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ ആ​ലോ​ചി​ക്കു​ന്നേ​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ക്കാ​ത്ത​തെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

മ​ദ്യ നി​രോ​ധ​ന​ത്തി​ലേ​ക്ക് പോ​കാ​ന്‍ ആ​ലോ​ചി​ക്കു​ന്നി​ല്ല. പ​ക്ഷെ ഈ ​ദി​വ​സ​ങ്ങ​ള്‍ അ​തി​ന് പ്രാ​യോ​ഗി​ക​മ​ല്ല. അ​തു​കൊ​ണ്ടാ​ണ് ഇ​പ്പോ​ള്‍ വേ​ണ്ടാ​ന്ന് വ​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച്‌ ഒ​രു ആ​ശ​ങ്ക​യും വേ​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
ഇത് വായിച്ചിരുന്നോ
Close
Back to top button
0
Would love your thoughts, please comment.x
()
x

Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/openpre/p...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51