Middle East
അബാറ്റ് അൽസലാമ കോളേജ് അലുംനി ഗ്രാൻഡ് മീറ്റ് അപ്പ്
ദോഹ: അബാറ്റ് അൽസലാമ കോളേജ് ഖത്തര്‍ അലുംനി ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഗ്രാൻഡ് മീറ്റ് അപ്പ് 26-01-2023 വ്യാഴാഴ്ച 7.30pm നു മത്താർ കതീം MRA റെസ്റ്ററന്റിൽ വെച്ച് നടക്കും.
ഖത്തറിൽ താമസിക്കുന്ന അലുംനി മെംബേർസ് രെജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 3319 7158/30448820 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS