News

    വേനലവധി ഉപേക്ഷിച്ച് ഡൽഹി ഹൈക്കോടതിയും കീഴ്കോടതികളും

    ന്യൂഡൽഹി: വേനലവധി ഉപേക്ഷിച്ച് ഡൽഹി ഹൈക്കോടതിയും കീഴ്ക്കോടതികളും. കോവിഡ് കാരണം പ്രവർത്തനം തടസ്സപ്പെട്ട സാഹചര്യത്തിലാണു ജൂണിലെ വേനലവധി ഒഴിവാക്കുന്നത്. കോവിഡ് മൂലം കോടതിയുടെ പ്രവർത്തി ദിനങ്ങൾ നഷ്ടപ്പെട്ടതിനെ…

    Read More »

    മോദി സര്‍ക്കാര്‍ മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ പ്രചാരണത്തിന് കോവിഡിനെ ഉപയോഗിക്കുന്നു’ അരുന്ധതി റോയ്

    ലോകം മുഴുവൻ ഭീതിതമായി പടർന്ന് പിടിച്ച കോവിഡ് 19 മഹാമാരിയെ രാജ്യത്ത് ഹിന്ദു മുസ്ലീം സംഘർഷങ്ങൾ ആളിക്കത്തിക്കാൻ നരേന്ദ്രമോദി സര്‍ക്കാര്‍ ഉപയോഗിക്കുന്നതെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്.…

    Read More »

    ദൂ​ര​ദ​ര്‍​ശ​ന്‍ ബി​ജെ​പി​യു​ടേ​യും മോ​ദി​യു​ടേ​യും സ്വ​കാ​ര്യ​സ്വ​ത്ത​ല്ലന്ന് സീ​ത​റാം യെ​ച്ചൂ​രി

    ന്യൂ​ഡ​ല്‍​ഹി: ദൂ​ര​ദ​ര്‍​ശ​ന്‍ ബി​ജെ​പി​യു​ടേ​യും മോ​ദി​യു​ടേ​യും സ്വ​കാ​ര്യ​സ്വ​ത്ത​ല്ലെ​ന്ന് സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​ത​റാം യെ​ച്ചൂ​രി. പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​ണം കൊ​ണ്ടു​പ്ര​വ​ര്‍​ത്തി​ക്കു​ന്ന ചാ​ന​ല്‍ പൊ​തു​സ​വ​നം ന​ട​ത്താ​ന്‍ വേ​ണ്ടി​യു​ള്ള​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊ​റോ​ണ…

    Read More »

    സി ഡിറ്റ് സെര്‍വറിലേക്ക് കോവിഡ് ഡേറ്റ മാറ്റിയിട്ടും വിവരങ്ങള്‍ സ്പിന്‍ക്ലറിന് ലഭ്യം!

    കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങൾ യുഎസ് കമ്പനിക്കു വിറ്റെന്ന ആരോപണം പ്രതിപക്ഷ നേതാവ് ഉന്നയിച്ചതിനു പിന്നാലെ, ശേഖരിച്ച വിവരങ്ങൾ സർക്കാർ സെർവറിലേക്കു മാറ്റാൻ ശ്രമം തുടങ്ങിയിരുന്നു. സ്പ്രിൻക്ലർ നൽകിയ…

    Read More »

    കോവിഡ്-19 ഇന്ത്യക്ക് ഒരേ സമയം വെല്ലുവിളിയും അവസരവുമാണെന്ന് രാഹുല്‍ ഗാന്ധി

    ന്യൂഡല്‍ഹി: കോവിഡ്-19 മഹാമാരി ഇന്ത്യയ്ക്ക് വെല്ലുവിളിയും അവസരവുമാണെന്ന് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ അഭിപ്രായം പങ്കുവെച്ചത്. കോവിഡ് മഹാമാരി വലിയ വെല്ലുവിളിയാണ്. എന്നാല്‍ ഇത് ഒരു അവസരം…

    Read More »

    കോവിഡ്; കർഷകർക്കായി 19 ബില്യൺ സാമ്പത്തിക പാക്കേജ് പ്രഖ്യപിച്ച് ഡൊണാൾഡ് ട്രംപ്

    വാഷിങ്ടണ്‍: കോവിഡ് ബാധയെ തുടര്‍ന്ന് തകര്‍ച്ച നേരിടുന്ന കാര്‍ഷികമേഖലയെ സഹായിക്കാന്‍ 19 ബില്ല്യണ്‍ ഡോളര്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ ഡൊണാൾഡ് ട്രംപ്. വെള്ളിയാഴ്ച്ച നടന്ന…

    Read More »

    ലോക് ഡൌണ്‍ മൂന്നാഴ്ച കൂടി നീട്ടി ബ്രിട്ടന്‍

    കോവിഡിനെ പിടിച്ചുകെട്ടാനാകാതെ വലയുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. അമേരിക്കയും സ്പെയിനും ബ്രിട്ടനുമെല്ലാം ജീവന് വേണ്ടി പൊരുതിക്കൊണ്ടിരിക്കുകയാണ്. കടുത്ത നിയന്ത്രണങ്ങളാണ് ഈ രാജ്യങ്ങളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി…

    Read More »

    കെ.എം ഷാജി എംഎല്‍എക്കെതിരെ വിജിലന്‍സ് അന്വേഷണം

    കെ.എം ഷാജി എംഎല്‍എക്കെതിരെ വിജിലന്‍സ് അന്വേഷണം. അഴീക്കോട് സ്കൂളില്‍ ഹയര്‍ സെക്കന്‍ററി അനുവദിക്കാന്‍ പണം വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം. 25 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. സര്‍ക്കാര്‍…

    Read More »

    അമേരിക്കയിൽ കോവിഡ്‌ മരണം 34000 കടന്നു

    വാഷിങ്‌ടൺ: കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം അമേരിക്കയിൽ 34000 കടന്നു. ബുധനാഴ്‌ച രാത്രി എട്ടരവരെയുള്ള (ഇന്ത്യൻ സമയം വ്യാഴാഴ്‌ച പുലർച്ചെ ആറ്‌) 24 മണിക്കൂറിൽ 2569 പേർ…

    Read More »

    കോവിഡ് -19: സൗദി നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി

    സൗദിയില്‍ കോവിഡ് വ്യാപനം തടയുന്നതിനായി നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. ലോകത്തിലെ ഏറ്റവും വലിയ ഇഫ്താറുകളിലൊന്നാണ് മദീനയിലെ മസ്ജിദു നബവിയില്‍ നടന്ന് വരാറുള്ളത്. ദിനംപ്രതി ലക്ഷക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്ന…

    Read More »
    Back to top button