IndiaLawNews

വേനലവധി ഉപേക്ഷിച്ച് ഡൽഹി ഹൈക്കോടതിയും കീഴ്കോടതികളും

ന്യൂഡൽഹി: വേനലവധി ഉപേക്ഷിച്ച് ഡൽഹി ഹൈക്കോടതിയും കീഴ്ക്കോടതികളും. കോവിഡ് കാരണം പ്രവർത്തനം തടസ്സപ്പെട്ട സാഹചര്യത്തിലാണു ജൂണിലെ വേനലവധി ഒഴിവാക്കുന്നത്. കോവിഡ് മൂലം കോടതിയുടെ പ്രവർത്തി ദിനങ്ങൾ നഷ്ടപ്പെട്ടതിനെ തുടർന്നാണ് നടപടി.

എന്നാൽ സുപ്രീംകോടതി ഇത് വരെ അവധി ഒഴിവാക്കുന്നതിനെ കുറിച്ചോ മറ്റോ ഒന്നും യാതൊരു നിർദേശങ്ങളും നൽകിയിട്ടില്ല. സുപ്രീംകോടതി ബാർ അസോസിയേഷനും മറ്റും വേനലവധി വെട്ടിച്ചുരുക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്തു നൽകിയിരുന്നു. മേയ് 15 മുതൽ ജൂലൈ 5 വരെ ആണ് സുപ്രീംകോടതി കലണ്ടർ പ്രകാരം വാർഷിക വേനൽ അവധി.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Back to top button
0
Would love your thoughts, please comment.x
()
x

Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/openpre/p...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51