
ലോക്ഡോൺ മൂലം പള്ളികൾ അടച്ചതിനെ തുടർന്ന് പെരുന്നാൾ ദിനത്തിൽ ഒഴിഞ്ഞു കിടക്കുന്ന ഡൽഹി ജുമാ മസ്ജിദിന്റെ ആകാശ കാഴ്ച്ചകൾ. ഡൽഹി അസ്ഥാന്മായി പ്രവർത്തിക്കുന്ന Studio Sohaib ഉടമയും ഫോട്ടോഗ്രാഫറുമായ ശുഅയ്ബ് ഇല്യാസ് പകർത്തിയ ചിത്രങ്ങൾ.


The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS