Art & Literature

പ്രണയം

കവിത/ഹരി കോട്ടുവാട്

തന്നെ തഴുകിതലോടി
പോവുന്നഇളംകാറ്റിനോട്
മരച്ചില്ലക്ക്പ്രണയം
പുതുമഴയായി
പെയ്തിറങ്ങുമീ
മഴത്തുള്ളിയോടു
മണ്ണിനുപ്രണയം…

തന്നെപുതപ്പിച്ച
കോടമഞ്ഞിനോടു
കുന്നിനു പ്രണയം
വിരിഞ്ഞുനിൽക്കുന്ന
സുര്യകാന്തിപൂവിനു
സൂര്യനോടു പ്രണയം

പൂത്തുനിൽക്കുമീ
തേൻമാവിനോടു
മുല്ലവള്ളിക്കു പ്രണയം
നൃത്തമാടുമീ മയിലിനു
കാർമേഘത്തോടുപ്രണയം

കുതിച്ചുപൊന്തിവരും
തിരമാലകൾക്കു
കടൽകരയോടുപ്രണയം
ഒഴുകിവരുംചെറുതോടിനു
പുഴയോടുപ്രണയം.

കാലമിതുമാറിമാറി
മറഞ്ഞാലും
പ്രകൃതിതൻപ്രണയം
കളങ്കമില്ലാത്തതാണുസത്യം

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x