- Middle East
“ഡോണ്ട് ലൂസ് ഹോപ്പ്”, മാനസികാരോഗ്യ കാമ്പയിന് പ്രൗഢോജ്ജ്വല സമാപനം
ദോഹ: യുവജന സംഘടനയായ ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യന് സംഘടിപ്പിച്ച മാനസികാരോഗ്യ കാമ്പയിന് വിഷയാവതരണം കൊണ്ടും പ്രൗഢമായ സദസ്സിന്റെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി. സമാപന പരിപാടിയില്‍ പ്രമുഖ…
Read More » - Middle East
സാഹസത്തിന്റെ ടോപ് ഗിയറിൽ രണ്ട് മലയാളി ലോകയാത്രികർക്ക് ഖത്തറിൽ എഡ്സോ സ്വീകരണം നൽകി .
മൂവാറ്റുപുഴ പുതുപ്പാടി സ്വദേശികളായ ഹിജാസ് ഇക്ബാൽ മുഹമ്മദ് ഹഫീസ്എന്നിവരുടെ രാജ്യാന്തര റൈഡിന് എറണാകുളം ഡിസ്ട്രിക്ട് സോഷ്യൽ ഓർഗനൈസേഷൻ (EDSO) ഖത്തറിൽ സ്വീകരണം നൽകി. നവംബർ 25 ന്…
Read More » - Pravasi
കുപ്രചരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണം: യൂത്ത് ഫോറം
ദോഹ: ഇന്ത്യൻ പ്രവാസി സമൂഹത്തിനിടയിൽ വംശീയ കുപ്രചരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്ന് യൂത്ത് ഫോറം ഖത്തർ സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു. മലയാളം മിഷൻ ഖത്തർ കോർഡിനേറ്റർ ദുർഗ്ഗദാസ് തന്റെ…
Read More » - Pravasi
ദുർഗ്ഗാ ദാസിൻ്റെ പ്രസ്താവന അപലപനീയം: ഖത്തർ സംസ്കൃതി
കേരളത്തിൽ നടന്ന ഒരു പരിപാടിക്കിടയിൽ ഖത്തർ പ്രവാസിയായ ദുർഗ്ഗാദാസ് ശിശുപാലൻ നടത്തിയ പ്രസ്താവന അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് ഖത്തർ സംസ്കൃതി പ്രസ്താവനയിൽ അറിയിച്ചു.വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന…
Read More » - News
ഞാൻ ഹിന്ദുവാണ് നിങ്ങൾ എന്നെ കൊല്ലുമോ?
മാനസിക ആരോഗ്യ കേന്ദ്രത്തിലെ ഒരു വാർഡിലേക്ക് കയറിയപ്പോൾ ഒരു രോഗി ഭയപ്പാടോടെ എന്റെ കൈ പിടിച്ച് ചോദിച്ചു, നിങ്ങൾ മുസ്ലിമാണോ?അതെ,എന്താണ്അങ്ങനെചോദിക്കുന്നത്ഞാൻ ആരാഞ്ഞു ഞാൻ ഹിന്ദുവാണ്നിങ്ങൾ എന്നെ കൊല്ലുമോ?എന്നെ…
Read More » - Opinion
ലവ് ജിഹാദിന്റെ നിർവ്വചനത്തിൽ പ്രണയത്തെ തിരിച്ചറിയാൻ പ്രയാസമാണ്
മിശ്രവിവാഹമെന്ന് കേട്ടാൽ ലവ് ജിഹാദ് എന്ന് പറഞ്ഞു പോകുന്ന മന:ശാസ്ത്രം കേവലം ഒറ്റപ്പെട്ട സംഭവമല്ല. അതിനു പിന്നിൽ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ട്. മതേതരത്വവും ജനാധിപത്യവും സ്വാതന്ത്ര്യവും സമത്വവും…
Read More » - Environment
“ഗ്ലോബൽ ചാലിയാർ” ജലദിനം ആഘോഷിച്ചു.
ഒളവണ്ണ : ജല സ്രോതസുകൾ സംരക്ഷിക്കാനും ശുദ്ധജല ലഭ്യത ഉറപ്പ് വരുത്താനുമായി ഓരോ വർഷവും ലോകത്തെമ്പാടും ജലദിനം ആഘോഷിച്ചു വരികയാണ്. “ഗ്ലോബൽ ചാലിയാർ” പരിസ്ഥിതി കൂട്ടായ്മ മണക്കടവിലെ…
Read More » - Middle East
“ഡോണ്ട് ലൂസ് ഹോപ്പ്”, ഫോക്കസ് ഇന്റര്‍നാഷണല്‍ മാനസികാരോഗ്യ കാമ്പയിന് ഉദ്ഘാടനം ജനുവരി 18 ന്
ദോഹ: കോവിഡ് മഹാമാരിയും സമകാലിക ലോകത്തെ പ്രതിസന്ധികളും മൂലം നിരവധി മാനസിക സങ്കര്‍ഷങ്ങള്‍ക്ക് വിധേയരായിക്കൊണ്ടിക്കുന്ന സാമൂഹ്യ സാഹചര്യത്തില്‍ സമാശ്വാസത്തിന്റെ സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മാനസികാരോഗ്യ കാമ്പയിനുമായി മുന്നിട്ടിറങ്ങുകയാണ് യുവജന…
Read More » - Pravasi
ഇന്റര്‍നാഷണല്‍ വളണ്ടിയേര്‍സ് ഡേ -ഫോക്കസ് ഖത്തർ ഇന്‍സ്പെയറിങ് ഹീറോസ് ബുധനാഴ്ച്ച
ദോഹ: ഇന്റര്‍നാഷണല്‍ വളണ്ടിയേര്‍സ് ദിനത്തോടനുബന്ധിച്ച് ഖത്തറിലെ സാമൂഹിക സാംസ്കാരിക ആരോഗ്യ വിദ്യാഭ്യാസ കായിക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ പ്രമുഖ സംഘടനകളെ ആദരിക്കുകയാണ് യുവജന സംഘടനയായ ഫോക്കസ്…
Read More » - Pravasi
ഖത്തറിലെ പുതിയ യാത്ര നയം വിസിറ്റ് വിസയിൽ വരുന്ന കുട്ടികളെ ബാധിക്കുമോ?
ഖത്തറിലെ പുതിയ യാത്ര നിയമപ്രകാരം ഇന്ത്യയുൾപ്പെടെയുള്ള എസ്സെപ്ഷനൽ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് 12 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് വിസിറ്റ് വിസയിൽ വരാൻ പറ്റില്ല എന്ന സന്ദേശം…
Read More »








