India

രാഷ്ട്രീയം കരിയറായി കണ്ടിട്ടില്ല. ശശി തരൂർ

ന്യൂസ് ഡസ്ക്ക്

ഞാൻ ബിജെപിയിൽ ചേരുന്നതായി പ്രചരിപ്പിക്കുന്ന വിലകുറഞ്ഞ ഊഹാപോഹങ്ങളിൽ ദുഖിതാണെന്നും ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചത് ഒരു കരിയറിസ്റ്റായിട്ടല്ല. മറിച്ച് നാല് പതിറ്റാണ്ടുകളായി ഞാൻ ആർജിച്ച തത്ത്വങ്ങളുടെയും മൂല്യങ്ങളുടെയും മുന്നേറ്റമാണന്നും ചില ഓൺലൈൻ മാധ്യമങ്ങളുടെ പ്രചരണങ്ങൾക്ക് മറുപടിയായി  അദ്ധേഹം ട്വിറ്ററിൽ കുറിച്ചു.
 കഴിഞ്ഞ കാലങ്ങളിൽ ഞാൻ സഞ്ചരിച്ച വഴികളും റെക്കോർഡുകളും  സ്വയം സംസാരിക്കുന്നവയാണ്. ഞാൻ ഒരിക്കലും അവസരവാദിയല്ല എന്നും അദ്ധേഹം ഓർമ്മിപ്പിച്ചു.

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
0 0 votes
Article Rating
Subscribe
Notify of
0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x