News

രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി ഹരിയാനയില്‍

പിന്തുണയുമായി ആയിരങ്ങള്‍

ന്യൂഡൽഹി : പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലിക്ക് ഹരിയാനയില്‍ അനുമതി നല്‍കി. നേരത്തെ അതിർത്തിയില്‍ റാലി പൊലീസ് തടഞ്ഞിരുന്നു. തുടർന്ന് പ്രവർത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.

കോർപ്പറേറ്റുകൾക്ക് വേണ്ടി കർഷകരെ വഞ്ചിക്കുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്ന് പഞ്ചാബിലെ രണ്ടാം ദിന റാലിക്കിടെ രാഹുൽ പറഞ്ഞു. കാർഷിക നിയമങ്ങൾ രാജ്യത്തെ വ്യവസ്ഥിതികളെ തകർക്കാൻ ലക്ഷ്യം വെച്ചുള്ളതാണ്. രാജ്യത്തെ പ്രതിസന്ധി നേരിടുന്നവർക്ക് ഒപ്പമാണ് തന്‍റെ പോരാട്ടം. പ്രതിഷേധിക്കുന്ന കർഷകർക്കൊപ്പം അവസാനംവരെയും പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

Rahul’s tractor rally Kheti Bachao in Hariyana

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Back to top button
0
Would love your thoughts, please comment.x
()
x

Fatal error: Uncaught wfWAFStorageFileException: Unable to save temporary file for atomic writing. in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:34 Stack trace: #0 /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/openpre/p...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 34