മരിച്ച മോഹനൻ വൈദ്യർക്ക് കോവിഡ് പോസിറ്റീവ്

മരിച്ചനിലയില്‍ കണ്ടെത്തിയ വൈദ്യർ മോഹനൻ നായര്‍ക്ക് (65) കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കരമനയിലെ ബന്ധുവീട്ടിൽ വെച്ചാണ് മോഹനൻ മരിച്ചത്. ശേഷം ആശുപ്രത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്നുവരുന്ന പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾക്ക് ശേഷം മാത്രമെ മരണകാരണം വ്യക്തമാകൂ.
25 ദിവസം മുമ്പാണ് കരമനയിലെ ബന്ധുവീട്ടിൽ എത്തിയത്. രാവിലെ പനിയും ചർദ്ദിയുമുണ്ടായി, കടുത്ത ശ്വാസതടസ്സവും നേരിട്ടു, വൈകീട്ടോടെ കുഴഞ്ഞു വീണപ്പോൾ ബന്ധുക്കൾ നാട്ടുകാരെ വിവരമറിയിച്ചത് പ്രകാരം പോലീസ് എത്തിയപ്പോൾ മരിച്ച നിലയിൽ കാണ്ടെത്തുകയായിരുന്നു.