Pravasi

സൗദിയിൽ മാസ്‌കിന്റെ ചില്ലറ വില്‍പന നിരോധിക്കും

ദമ്മാം: മാസ്‌കിന്റ ചില്ലറ വില്‍പന നിരോധിക്കുമെന്ന് സൗദി ഫുഡ് ആന്റെ ഡ്രഗസ് മേധാവി തൈസീര്‍ അല്‍മുഫ് രിജ് വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ ഓരോ ദിവസവും പത്ത് ദശലക്ഷം മാസ്‌കുകളാണ് ഇറക്കു മതി ചെയ്തിരുന്നത്.

ഇപ്പോള്‍ നടക്കുന്ന ചില്ലറ വില്‍പന താത്കാലികമാണ്. നിലവില്‍ 9 ഫാക്ടറികള്‍ മാത്രമാണ് സൗദിയിലുള്ളത്. കഴിഞ്ഞ 14 ദിവസത്തിനിടെ ഫാര്‍മസികളില്‍ വില്‍പന നടത്തുന്ന മാസ്‌കുകളുടെ എണ്ണത്തില്‍ 188 ശതമാനമാണ് വര്‍ധനയുണ്ടായത്

Show More
0 0 vote
Article Rating
Subscribe
Notify of
0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x