Business

കാറ്റിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കേരളം ഒരുങ്ങുന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സോ​ളാ​ര്‍ എ​ന്‍ര്‍ജി​ക്കൊ​പ്പം കാ​റ്റി​ല്‍ നി​ന്ന് 1700 മെ​ഗാ​വാ​ട്ട് വ​രെ വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ഒ​രു​ങ്ങു​ന്നു.

ചെ​റു​കി​ട സ്വ​കാ​ര്യ​ക​മ്പ​നി​ക​ള്‍ ന​ട​ത്തി​യ ചെ​റു​കി​ട പ​ദ്ധ​തി​ക​ളാ​ണ് ഇ​തു​വ​രെ സം​സ്ഥാ​ന​ത്ത് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​തി​നു പ​ക​രം പ​ഠ​നം ന​ട​ത്തി മി​ക​ച്ച പ​ദ്ധ​തി​യി​ലേ​ക്കാ​ണ് നീ​ങ്ങു​ന്ന​ത്. നാ​ഷ​ന​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വി​ന്‍ഡ് എ​ന​ര്‍ജി(​എ​ന്‍ഐ​ഡ​ബ്ല്യു​ഇ)​യു​ടെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ലി​ല്‍ ഇ​ത്  ക​ഴി​യു​മെ​ന്നാ​ണ് തെ​ളി​യി​ക്കു​ന്ന​ത്. 100 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ കാ​റ്റാ​ടി യ​ന്ത്ര​ങ്ങ​ള്‍ സ്ഥാ​പി​ച്ചാ​ലു​ള്ള സാ​ധ്യ​ത​യാ​ണി​ത്. 20 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലു​ള്ള കാ​റ്റാ​ടി യ​ന്ത്ര​ങ്ങ​ളി​ല്‍ നി​ന്ന് 800 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നു നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു.

കേ​ര​ള​ത്തി​ല്‍ കാ​റ്റി​ല്‍ നി​ന്നു വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ അ​നു​യോ​ജ്യ​മാ​യ മേ​ഖ​ല​ക​ള്‍ ക​ണ്ടെ​ത്താ​ന്‍ സ​ര്‍ക്കാ​രി​നു കീ​ഴി​ലു​ള്ള അ​നെ​ര്‍ട്ട് എ​ന്‍ഐ​ഡ​ബ്ല്യു​ഇ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഒ​രു വ​ര്‍ഷ​ത്തി​ന​കം റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്ക​ണം. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​ര്‍ക്കാ​ര്‍ പ്ര​ത്യേ​ക പ​ദ്ധ​തി ത​യാ​റാ​ക്കും. യൂ​ണി​റ്റി​നു ശ​രാ​ശ​രി 3 രൂ​പ​യാ​ണു കാ​റ്റി​ല്‍ നി​ന്നു​ള്ള വൈ​ദ്യു​തി​യു​ടെ നി​ര്‍മാ​ണ​ച്ചെ​ല​വ്. വ​ന​മേ​ഖ​ല​യി​ലും ക​ട​ല്‍ത്തീ​ര​ത്തും കാ​റ്റി​ല്‍ നി​ന്നു​ള്ള വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​നു പ​രി​സ്ഥി​തി, തീ​ര​ദേ​ശ അ​നു​മ​തി ഉ​ള്‍പ്പെ​ടെ​യു​ള്ള ക​ട​മ്പ​ക​ളു​ണ്ട്. നേ​ര​ത്തെ രാ​മ​ക്ക​ല്‍മേ​ട്, അ​ട്ട​പ്പാ​ടി, പാ​ല​ക്കാ​ട്, പൂ​വാ​ര്‍, വി​ഴി​ഞ്ഞം, പൊ​ന്മു​ടി ഉ​ള്‍പ്പെ​ടെ15 സ്ഥ​ല​ങ്ങ​ള്‍ കാ​റ്റാ​ടി​യ​ന്ത്ര​ങ്ങ​ള്‍ സ്ഥാ​പി​ക്കാ​ന്‍ അ​നു​യോ​ജ്യ​മെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു പ​ക്ഷെ മി​ക​ച്ച രീ​തി​യി​ല്‍ പ​ദ്ധ​തി​ക​ള്‍ ന​ട​ന്നി​രു​ന്നി​ല്ല.

Tags
Show More

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ഇത് വായിച്ചിരുന്നോ
Close
Back to top button
Close