- Political
- News
നരേന്ദ്ര മോദി യഥാര്‍ത്ഥത്തില്‍ ‘സറണ്ടര്‍ മോദി’; പരിഹസിച്ച് രാഹുല്‍ ഗാന്ധി
ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. നരേന്ദ്രമോദി യഥാര്‍ത്ഥത്തില്‍ ‘സറണ്ടര്‍ മോദി’യാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യന്‍ ഭൂമി പ്രധാനമന്ത്രി…
Read More » - India
അന്താരാഷ്ട്ര വിമാനസര്‍വീസ് വീണ്ടും തുടങ്ങുന്നത് മറ്റു രാജ്യങ്ങളുടെ തീരുമാനങ്ങള്‍ക്ക് അനുസൃതമായിരിക്കുമെന്ന് വ്യോമയാന മന്ത്രി
അന്താരാഷ്ട്ര വിമാന സര്‍വീസ് പുനഃരാരംഭിക്കുന്നത് മറ്റു രാജ്യങ്ങളുടെ തീരുമാനങ്ങള്‍ക്ക് അനുസൃതമായിരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി.
Read More » - Pravasi
അതിര്‍ത്തിയില്‍ ചൈനയുടെ കടന്നുകയറ്റം അപലപനീയം – ഇന്ത്യന്‍ സോഷ്യല്‍ ഫോറം
ജിദ്ദ: ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ് വരയില്‍ ഒരു പ്രകോപനവും കൂടാതെ ഇന്ത്യന്‍ സൈനികര്‍ക്കു നേരെ ആക്രമണം നടത്തി ഇന്ത്യന്‍ ജവാന്മാരുടെ വീരമൃത്യുവിന് ഇടയാക്കിയ…
Read More » - Pravasi
ജിദ്ദ ഒ ഐ സി സി യുടെ ഹരജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് മാറ്റി
ജിദ്ദ; ഗൾഫ് പ്രവാസി മലയാളികൾക്ക് മാത്രം കോവിഡ് ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കേരള സർക്കാർ ഉത്തരവിനെതിരെ ജിദ്ദ ഒ ഐ സി സി ഹൈകോടതിയിൽ, കെ…
Read More » - Pravasi
പ്രവാസികളുടെ ആശങ്ക പരിഹരിക്കണം : ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ
ദോഹ: കോവിഡ് രോഗ വ്യാപനവുമായി ബന്ധപ്പെട്ടു പ്രവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് കേരളാ മുഖ്യമന്ത്രിക്ക് ഇമെയിൽ അയച്ചതായി ഖത്തർ ഇന്ത്യൻ…
Read More » - Sports
ഗണ്ണേഴ്സിനെ മുക്കി സിറ്റി
കൊവിഡ് വ്യാപനം സൃഷ്ടിച്ച മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പുനരാരംഭിച്ചു. ആദ്യദിനം രണ്ടു മല്‍സരങ്ങളാണ് നടന്നത്. ലീഗ് പുനരാരംഭിച്ചു കൊണ്ടുള്ള ആദ്യ കളിയില്‍…
Read More » - World
നോൺ-പെർമനന്റ് അംഗമായി ഇന്ത്യ രക്ഷാസമിതിയിൽ
ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ നോൺ- പെർമനന്റ് (സ്ഥിരമല്ലാത്ത) അംഗമായി ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു
Read More » - Kerala
പ്രവാസികളുടെ മടക്കം; മുഖ്യമന്ത്രി നിയമസഭാ പ്രമേയം മറക്കരുത് – ഉമ്മന്‍ ചാണ്ടി
വാസികളെ തിരിച്ചുകൊണ്ടുവരുന്നതിനു തടയിടാന്‍ മുഖ്യമന്ത്രി നിരത്തുന്ന കണക്കുകള്‍ വസ്തുതാവിരുദ്ധവും ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നതുമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
Read More » - Pravasi
പ്രവാസി മടക്കയാത്ര : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഉപവാസത്തിന് പിന്തുണയുമായി ജിദ്ദ ഒ ഐ സി സി
ജിദ്ദ : പ്രവാസികളെ മടക്കിക്കൊണ്ടു വരുന്ന കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന വഞ്ചനാപരമായ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഉപവാസത്തിന്ഒ ഐ…
Read More »








